Tuesday, March 10, 2009

ഞങ്ങളുടെ വിവാഹക്ഷണക്കത്ത്


പ്രീയ ബ്ലോഗര്‍മാരെ
ഞങ്ങള്‍ വിവാഹിതരാകുകയാണ്. 2009 ഏപ്രില്‍ 6 തിങ്കളാഴ്‌ച രാവിലെ 10.15 നും 10.45 നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയില്‍ വച്ചാണ് വിവാഹം
ഇതോടനുബന്ധിച്ച് ഏപ്രില്‍ 7 ന് ചൊവ്വാഴ്‌ച വൈകുന്നേരം 4 മുതല്‍ 7 വരെ കൊല്ലത്ത് ഹോട്ടല്‍ ഷാ ഇന്റര്‍നാഷണലില്‍ വച്ചും, ഏപ്രില്‍ 10 വെള്ളിയാഴ്‌ച വടകര കൃഷ്‌ണകൃപ ഓഡിറ്റോറിയത്തില്‍ വച്ചും-11മുതല്‍ 4 വരെ- റിസപ്‌ഷന്‍ ഉണ്ടായിരിക്കുന്നതാണ്.
വിവാഹചടങ്ങിലേക്കും റിസപ്‌ഷനിലേക്കും താങ്കളെ കുടുംബസമേതം ക്ഷണിക്കുന്നു
സ്‌നേഹാദരങ്ങളോടെ
വി.കെ ആദര്‍ശ് & സീമ ശ്രീലയം

വി.കെ ആദര്‍ശ്
S/o എസ്.കരുണാകരന്‍ പിള്ള & ജി.രാധാമണിയമ്മ
‘ആദര്‍ശ്’
വാഴപ്പള്ളി, ഉമയനല്ലൂര്‍ പി.ഓ,
കൊല്ലം. മൊബൈല്‍ : 93879 07485

സീമ ശ്രീലയം
D/o വി.കെ നാരായണന്‍ നായര്‍ & പി.എന്‍ രമണിയമ്മ
‘ശ്രീലയം’
തോടന്നൂര്‍ പി.ഓ, വടകര,
കോഴിക്കോട്.

44 comments:

വി. കെ ആദര്‍ശ് said...

ഞങ്ങള്‍ വിവാഹിതരാകുകയാണ്. 2009 ഏപ്രില്‍ 6 തിങ്കളാഴ്‌ച രാവിലെ 10.15 നും 10.45 നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയില്‍ വച്ചാണ് വിവാഹം.

Manoj മനോജ് said...

പുതു ജീവിതത്തിലേയ്ക്ക് കടക്കുന്ന നിങ്ങള്‍ക്ക് ആശംസകള്‍.....

ഇത്തിരിവെട്ടം said...

ഐശ്വര്യ സമ്പൂര്‍ണ്ണമായ കുടുബജീവിതം ആശംസിക്കുന്നു.

വേണു venu said...

ആദര്‍ശിനും സീമയ്ക്കും, ആശംസകള്‍...

കുഞ്ഞന്‍ said...

ആദര്‍ശിനും സീമക്കും വിവാഹമംഗളാശംസകള്‍ നേരുന്നു. എല്ലാവിധ ഐശ്വര്യങ്ങളും നിങ്ങളുടെ ദാമ്പത്യജീവിതത്തില്‍ ഉണ്ടാകട്ടെ, ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ

അലിഫ് /alif said...

ആശംസകൾ നേരുന്നു..

ശ്രീ said...

വിവാഹ മംഗളാശംസകള്‍!

അങ്കിള്‍ said...

മുന്‍‌കൂര്‍ മംഗളാശംസകള്‍

സങ്കുചിതന്‍ said...

ആശംസകള്‍!

suraj::സൂരജ് said...

രണ്ട് ബുജികളാണല്ലോ ;)

ആശംസകള്‍ !

...പകല്‍കിനാവന്‍...daYdreamEr... said...

ആദര്‍ശിനും സീമയ്ക്കും ആശംസകൾ നേരുന്നു..

തോന്ന്യാസി said...

ആശംസകള്‍ ആദര്‍ശേട്ടാ....

[Shaf] said...

വിവാഹ മംഗളാശംസകള്‍!

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

Best wishes..

രണ്‍ജിത് ചെമ്മാട്. said...

മംഗളാശംസകള്‍....

Haree | ഹരീ said...

ആഹ, സീമയും ബ്ലോഗറായിരുന്നുവോ! ബൂലോകരെ മുഴുവന്‍ ക്ഷണിച്ചിട്ട്, അവരില്‍ പാതിയങ്ങെത്തിയാലോ? :-)

ആശംസകള്‍...
--

ചാണക്യന്‍ said...

വിവാഹ മംഗളാശംസകള്‍....

Visala Manaskan said...

:) ക്ഷണത്തിന് നന്ദി ബ്രദര്‍.

മാര്‍ച്ച് 17-നും 23-നും ഇടക്കായിരുന്നെങ്കില്‍ ഞാന്‍ വന്ന്,നിങ്ങളെ രണ്ടാളെയും അനുഗ്രഹിച്ച് (ബുഹ്ഹഹ)സദ്യയുണ്ട്, ‘സംഗതി ഒക്കെ ഡീസന്റായി, എങ്കിലും സാമ്പാറില് കായം വല്ലാതെ കുറഞ്ഞ് പോയ്’ എന്നും പറഞ്ഞ് പോന്നേനിരുന്നു. കാര്യായിട്ട്!

ബട്ട്. ഏപ്രില്‍..9 നായിപ്പോയില്ലേ? :(

ഹവ്വെവര്‍, കല്യാണച്ചെക്കനും പെണ്ണിനും എന്റേം എന്റെ ഗുഡുബത്തിന്റേം വക ആശംസകള്‍. ജീവിതത്തിലെ ഓരോരോ സംഭവങ്ങളും അങ്ങട് ആഘോഷിച്ച് സ്നേഹിച്ച് അടിപൊളിയായി ഒരു നൂറുകൊല്ലം അങ്ങട് വാഴ്ക!

പിന്നെ, ഹരി പറഞ്ഞത് ഒരു പോയിന്റാണ്. എല്ലാം കൂടെ വന്നാല്‍ പ്രശ്നാവും ട്ടാ. ഫോര്‍ ഇന്‍സ്റ്റന്‍സ്, ഇവിടെയുള്ള ഗള്‍ഫന്മാര്‍ തന്നെ ഫാമിലിയുമായി കുറ്റിയും പറിച്ച്, “ഓ നമ്മുടെ സ്വന്തം ആദര്‍ശിന്റെ കല്യാണം വിളിച്ചിട്ട് എങ്ങിനെയാ പോകാതിരിക്കുക?” എന്നും പറഞ്ഞ് കൂളിങ്ങ്ലാസും ക്യാമറയും കൊണ്ട് വന്നാലോ??

ഉറപ്പായും സാമ്പാറില്‍ വെള്ളമൊഴിക്കേണ്ടി വരും.

ആശംസ ഇത്തിരി ഓവറായിപ്പോയല്ലേ? ക്ഷമിക്കേണ്ടി വരും.

സ്നേഹത്തോടെ
സജീവ് എടത്താടന്‍ (വിത്തൌട്ട് .കോം)

തറവാടി said...

ആശംസകള്‍.

തറവാടി/വല്യമ്മായി

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

ആശംസകള്‍!

ഇക്കാസ് said...

ആദര്‍ശിനും സീമക്കും മംഗളം നേരുന്നു.

ചിത്രകാരന്‍chithrakaran said...

ആദര്‍ശിനും,സീമക്കും ചിത്രകാരന്റെ സ്നേഹപൂര്‍ണ്ണമായ ആശംസകള്‍...

കാണാക്കുയില്‍ said...

മംഗളാശംസകള്‍

B.R.P.Bhaskar said...

ആദർശിനും സീമയ്ക്കും സർവമംഗളങ്ങളും നേരുന്നു.

മാവേലി കേരളം said...

ആദര്‍ശിനും സീമക്കും വിവാഹാശംസകള്‍

vrajesh said...

ആശംസകള്‍ നേരുന്നു.

വല്യമ്മായി said...

ആശംസകളും പ്രര്‍ത്ഥനകളും
തറവാടി,വല്യമ്മായി,പച്ചാന,ആജു,ഉണ്ണി

ഏ.ആര്‍. നജീം said...

വധൂവരന്‍‌മാരേ പ്രിയ വധൂവരന്‍‌മാരേ....

വിവാഹ മം‌ഗളാശംസകളുടെ വിടര്‍ന്ന പൂക്കളിതാ

ഇതാ..... :)

പി.അനൂപ് said...

ആശംസകള്‍ നേരുന്നു.

മയൂര said...
This comment has been removed by the author.
മയൂര said...

വിവാഹമംഗളാശംസകള്‍!

പാക്കരന്‍ said...

ഹൃദയം നിറഞ്ഞ വിവാഹ മംഗളാശംസകള്‍

പ്രിയ ഉണ്ണികൃഷ്ണന്‍ said...

സ്നേഹം നിറഞ്ഞ വിവാഹമംഗളാശംസകള്‍ !!!

ശ്രീഹരി::Sreehari said...

വിവാഹ മംഗളാശംസകള്‍!

പള്ളിക്കരയില്‍ said...

വിവാഹമംഗളാശംസകള്‍ നേരുന്നു....

പ്രാര്‍ത്ഥനാപൂര്‍വ്വം...

അഞ്ചല്‍ക്കാരന്‍ said...

മംഗളാശംസകള്‍...

അനാഗതശ്മശ്രു said...

ആശംസകള്‍ !

krish | കൃഷ് said...

Adarsh-num Seema-kkum aaSamsakaL.

മാണിക്യം said...

ആദര്‍ശിനും,സീമക്കും
വിവാഹമംഗളാശംസകള്‍ നേരുന്നു.
എല്ലാവിധ ഐശ്വര്യങ്ങളും തന്ന് ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ

കൃഷ്‌ണ.തൃഷ്‌ണ said...

Wish you both a Happy Married Life.

hAnLLaLaTh said...

വിവാഹ മംഗളാശംസകള്‍!

kadathanadan said...

മംഗളാശംസകൾ

Namaskar said...

ബ്ലിവാഹക്ഷണം
- ബ്ലോഗ് ഭൂമി വെഡ്സ് സയന്‍സ് ക്രീം :)

വിവാഹ മംഗളാശംസകള്‍....

ഐ.പി.മുരളി|i.p.murali said...

ഇത്തിരി നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ പങ്കെടുക്കാമായിരുന്നു. ഞാന്‍ 10 നേ എത്തൂ...
എന്തായാലും രണ്ടാളും ആശംസകള്‍ ദാ... പിടിച്ചോ...